|
| അപലപനീയം: വി എസ് |
| ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 17:28 IST ) | |
മലപ്പുറത്ത് യൂത്ത് ലീഗ് അക്രമത്തിനിടെ പ്രധാന അധ്യാപകന്‍ മരിച്ച സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രബുദ്ധരായ ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
സംഭവസ്ഥലം ഉടന്‍ സന്ദര്‍ശിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവം ദാരുണമാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|