|
| കോഴിക്കോട്ടും മലപ്പുറത്തും ഹര്‍ത്താല്‍ തുടങ്ങി |
| മലപ്പുറം(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 10:08 IST ) | |
മലപ്പുറത്ത് ക്ലസ്റ്റര്‍ യോഗത്തിനിടെ അധ്യാപകന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും മലപ്പുറത്തും എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സിയും ഓടുന്നുണ്ട്. ഹര്‍ത്താ പൊതുവെ സമാധാനപരമാണെന്നാണ് റിപ്പോര്‍ട്ട്. കടകളും വാണിജ്യ കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്.
സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ പ്രതിഷേധ ദിനവും ആചരിക്കുന്നുണ്ട്. ഇടത് അധ്യാപക സംഘടനകളും സര്‍വീസ് സംഘടനകളും തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|