|
| ജെയിംസ് അഗസ്റ്റിന്‍റെ സംസ്കാരം ഇന്ന് |
| മലപ്പുറം(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 11:46 IST ) | |
മലപ്പുറത്ത് അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച വാലില്ലാപ്പുഴ എ എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപകന്‍ ജെയിംസ്റ്റ് അഗസ്റ്റിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ജെയിംസിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടത്തുകയാണ്.
അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് മലപ്പുറത്തും കോഴിക്കോട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|