|
| മഞ്ചേരിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ചു |
| മലപ്പുറം(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 12:08 IST ) | |
മലപ്പുറം ജില്ലയിലെ മഞ്ചേരി കച്ചേരിപ്പടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റാണ് കത്തിനശിച്ചത്. ഏകദേശം 30 ലക്ഷത്തിന്‍റെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അഗ്നിബാധയുണ്ടായത്.
മലപ്പുറത്ത് നിന്നെത്തിയ മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകളും അയല്‍ ജില്ലകളില്‍ നിന്നെത്തിയ അഗ്നിശമനസേനാ അംഗങ്ങളും ചേര്‍ന്നാണ് തീ അണയ്ച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|