യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കെട്ടിടം തകര്‍ന്ന്‌ രണ്ടു പേര്‍ക്ക്‌ പരുക്ക്‌
കോട്ടയം (ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008   ( 15:08 IST )
കോട്ടയത്ത് നഗരമധ്യത്തിലെ കെട്ടിടം തകര്‍ന്ന് വീണു രണ്ടു പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. ചന്തക്കവലയ്ക്ക് സമീപം മനോരമയുടെ ഓഫീസിന് എതിര്‍വശത്തുള്ള സാഹിത്യ സഹകരണ സംഘത്തിന്‍റെ കാരൂര്‍ സ്മാരക മന്ദിരമാണ്‌ തകര്‍ന്നുവീണത്. കെട്ടിടത്തിന് സമീപം നിന്നിരുന്ന ആള്‍ക്കും കെട്ടിടത്തിന് ഉള്ളിലായിരുന്ന ആള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഉച്ചയ്ക്ക്‌ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലെ പെട്ടയാളെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമതും കെട്ടിടം ഇടിഞ്ഞു. ഇതിനൊപ്പം ഒരാള്‍ താഴേക്കു വീഴുകയായിരുന്നു. മറ്റുള്ളവര്‍ ഓ‍ടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ്‌ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സര്‍ക്കാരിന് ഭൂരിപക്ഷം നേടാനാവും: ആന്‍റണി
മഞ്ചേരിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ കത്തിനശിച്ചു
ജെയിംസ്‌ അഗസ്റ്റിന്‍റെ സംസ്കാരം ഇന്ന്‌
അധ്യാപകന്‍റെ മരണം: ഏഴ്‌ പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്ടും മലപ്പുറത്തും ഹര്‍ത്താല്‍ തുടങ്ങി
21ന്‌ വിദ്യാഭ്യാസ ബന്ദ്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...