|
| ഹര്‍ത്താല്‍: ലീഗ് ഓഫീസിന് തീവച്ചു |
| കോഴിക്കോട്(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 15:33 IST ) | |
അധ്യാപകന്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മായനാട്ടുള്ള മുസ്ലീം ലീഗ് ഓഫീസിന് തീവച്ചു. അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും മലപ്പുറത്തും ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കോഴികോട് ഫറോക്കില്‍ രണ്ട് കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആണ് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|