യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വാഹനാപകടം; ഒരു മരണം
മലപ്പുറം(ഏജന്‍സി), ചൊവ്വ, 22 ജൂലൈ 2008   ( 17:12 IST )
നിലമ്പൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പൂക്കോട്ടുംപാടം പുതിയ വീട്ടില്‍ രാമകൃഷ്‌ണന്‍(47) ആണ്‌ മരിച്ചത്. രാമകൃഷ്ണന്‍ സഞ്ചരിച്ച കാറില്‍ മമ്പാട്‌ വച്ച് നിയന്ത്രണം വിട്ടു വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. കാറില്‍ ഗോപാലകൃഷ്ണനൊപ്പം ഉണ്ടായിരുന്ന മകള്‍ നീതുവിന് ഗുരുതരമായി പരിക്കേറ്റു. നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വൈദ്യുതി ഉത്പാദനം പകുതിയായി
നളിനി നെറ്റോ കേസ്: നീലനെ വെറുതെ വിട്ടു
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
ഓണക്കാലത്ത്‌ വിലക്കയറ്റം തടയും
പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: കോടിയേരി
സന്തോഷ്‌ മാധവന് ജാമ്യമില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...