|
| ടൂറിസം ഡെസ്റ്റിനേഷനുകള്‍ രൂപവല്‍കരിക്കും: കോടിയേരി |
| തിരുവനന്തപുരം(ഏജന്‍സി), 23 ജൂലൈ 2008 ( 10:23 IST ) | |
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്‍റ് കൗണ്‍സില്‍ രൂപവല്‍കരിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ പറഞ്ഞു.
കുമരകം സംരക്ഷണത്തിനു മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രാദേശികമായുള്ള ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി ഡെസ്റ്റിനേഷന്‍ ടൂറിസം ശൃംഖലകള്‍ രൂപം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|