യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മലമ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
പാലക്കാട്‌(ഏജന്‍സി), 23 ജൂലൈ 2008   ( 11:00 IST )
മലമ്പുഴ നിയോജക മണ്ഡലത്തില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ പി എം സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ കൊട്ടേക്കാട്‌ സ്വദേശി ആറുചാമി മരിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.

ജൂലായ്‌ 21ന്‌ രാത്രിയിലുണ്ടായ സംഘട്ടനത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ ആറുച്ചാമി തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു. സി പി എം പ്രവര്‍ത്തകര്‍ കല്ലും വടിയും ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തോടനുബന്ധിച്ച്‌ നാലുപേരെ അറസ്റ്റുചെയ്‌ത്‌ റിമാന്‍ഡ്‌ ചെയ്‌തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ടൂറിസം ഡെസ്റ്റിനേഷനുകള്‍ രൂപവല്‍കരിക്കും: കോടിയേരി
വാഹനാപകടം; മൂന്ന് മരണം
തീരുമാനം വിധി പഠിച്ച ശേഷം: നളിനി നെറ്റോ
വാഹനാപകടം; ഒരു മരണം
വൈദ്യുതി ഉത്പാദനം പകുതിയായി
നളിനി നെറ്റോ കേസ്: നീലനെ വെറുതെ വിട്ടു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...