യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഭയകേസ്: സിഡികള്‍ സമര്‍പ്പിച്ചു
എറണാകുളം(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008   ( 11:06 IST )
അഭയകേസുമായി ബന്ധപ്പെട്ട് നടത്തിയ നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ സി ഡികള്‍ സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട്‌ വൈദികരെയും കന്യാസ്ത്രീയെയുമാണ് നുണ പരിശോധനയക്ക്‌ വിധേയമാക്കിയിരിക്കുന്നത്. ഇതിന്‍റെ സി ഡികളാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

ജസ്റ്റിസ് വി രാംകുമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്‌ സിഡികള്‍ കോടതിയില്‍ ഹാജരാക്കിയത്‌. ബാംഗ്ലൂരിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലാണ്‌ മൂവരെയും നുണപരിശോധനയ്ക്ക്‌ വിധേയമാക്കിയത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മലമ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
ടൂറിസം ഡെസ്റ്റിനേഷനുകള്‍ രൂപവല്‍കരിക്കും: കോടിയേരി
വാഹനാപകടം; മൂന്ന് മരണം
തീരുമാനം വിധി പഠിച്ച ശേഷം: നളിനി നെറ്റോ
വാഹനാപകടം; ഒരു മരണം
വൈദ്യുതി ഉത്പാദനം പകുതിയായി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...