|
| കോഴിക്കോട് ലീഗ് ഓഫീസിന് നേരെ ആക്രമണം |
| കോഴിക്കോട്(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008 ( 11:28 IST ) | |
മുസ്‌ലീം ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് ലീഗ് ഹൗസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം ഉണ്ടായി. ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് ആക്രമണം നടത്തിയത്.
കല്ലേറില്‍ ഓഫീസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ് മുസ്‌ലീം ലീഗിന്‍റെ ഉന്നതനേതാക്കള്‍ ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസെത്തി തെളിവെടുപ്പ് നടത്തി. ഹൗസിനുള്ളില്‍ ഉറങ്ങിക്കിടന്നവരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|