യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സബ്സിഡി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ബാലന്‍
തിരുവനന്തപുരം(ഏജന്‍സി), 23 ജൂലൈ 2008   ( 11:37 IST )
വൈദ്യുതി ബോര്‍ഡിന്‌ സബ്സിഡി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‌ വൈദ്യുതി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനം ഇതുവരെ 1540 കോടിയുടെ വൈദ്യുതി വിറ്റിട്ടുണ്ട്‌. മേയ്‌ മുതല്‍ ജൂണ്‍ 17 വരെ 650 കോടിയുടെ വൈദ്യുതി സംസ്ഥാനം വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളാണ്. അയല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും ഒരു രൂപ പോലും കൂടുതല്‍ വൈദ്യുതി നിരക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ആവശ്യമായ ജലം കേരളത്തിലുണ്ടെന്നും ബാലന്‍ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭീഷണി ബി ജെ പി: കുഞ്ഞാലിക്കുട്ടി
എസ്‌എംഇ റാംഗിംഗ്‌: കുറ്റപത്രം നല്‍കുന്നത് മാറ്റിവച്ചു
എസ്‌എംഇ റാംഗിംഗ്‌: കുറ്റപത്രം ഇന്ന്‌ നല്‍കും
അക്രമങ്ങള്‍ക്ക്‌ സര്‍ക്കാറിന്‍റെ പച്ചക്കൊടി: ചെന്നിത്തല
അഴിമതികളുടെ കേന്ദ്രമാണ്‌ ശബരിമല: സുധാകരന്‍
കോഴിക്കോട് ലീഗ് ഓഫീസിന് നേരെ ആക്രമണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...