യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഴിമതികളുടെ കേന്ദ്രമാണ്‌ ശബരിമല: സുധാകരന്‍
തിരുവന്തപുരം(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008   ( 13:11 IST )
ശബരിമല എല്ലാ അഴിമതികളുടേയും കേന്ദ്രമാണെന്ന്‌ ദേവസ്വം മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ശരിയായ ഭരണമല്ല ശബരിമലയില്‍ നടക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതികളെക്കുറിച്ച്‌ സര്‍ക്കാറിന്‌ നാലായിരത്തോളം പരാതികള്‍ ലഭിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു‌.

ശബരിമല വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയിലെത്തുന്ന നാളികേരം വെളിച്ചെണ്ണയാക്കി വിപണനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന്‌ നിര്‍ദ്ദേശം നല്‍കണമെന്ന എന്‍ ജയരാജിന്‍റെ സബ്മിഷന്‌ മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സബ്സിഡി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ബാലന്‍
കോഴിക്കോട് ലീഗ് ഓഫീസിന് നേരെ ആക്രമണം
അഭയകേസ്: സിഡികള്‍ സമര്‍പ്പിച്ചു
മലമ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
ടൂറിസം ഡെസ്റ്റിനേഷനുകള്‍ രൂപവല്‍കരിക്കും: കോടിയേരി
വാഹനാപകടം; മൂന്ന് മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...