|
| അക്രമങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ പച്ചക്കൊടി: ചെന്നിത്തല |
| തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008 ( 13:20 IST ) | |
സംസ്ഥാനത്ത് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ പച്ചക്കൊടിയുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്ത് ക്ലസ്റ്റര്‍ യോഗത്തിനിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായധനം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, മര്‍ദ്ദനമേറ്റ് മരിച്ച പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|