യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
എസ്‌എംഇ റാംഗിംഗ്‌: കുറ്റപത്രം ഇന്ന്‌ നല്‍കും
കോട്ടയം(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008   ( 13:27 IST )
എസ് എം ഇ റാംഗിംഗ്‌ പീഡനക്കേസിലെ പ്രതികള്‍ക്ക്‌ ബുധനാഴ്ച കുറ്റപത്രം നല്‍കും. കോട്ടയം പ്രത്യേക കോടതിയിലെ ശശിധരന്‍ നായരാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. ആറ്‌ വിദ്യാര്‍ത്ഥികളും മൂന്ന്‌ കോളേജ്‌ അധികൃതരും ഉള്‍പ്പെടെ ഒമ്പത്‌ പേരാണ്‌ കേസിലെ പ്രതികള്‍.

2005 ഓക്ടോബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയത്ത് എസ് എം വി നഴ്സിംഗ് ഇന്‍സ്റ്റിട്യൂ‍ട്ടിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ലാബില്‍ വച്ച് റാഗ് ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അക്രമങ്ങള്‍ക്ക്‌ സര്‍ക്കാറിന്‍റെ പച്ചക്കൊടി: ചെന്നിത്തല
അഴിമതികളുടെ കേന്ദ്രമാണ്‌ ശബരിമല: സുധാകരന്‍
സബ്സിഡി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ബാലന്‍
കോഴിക്കോട് ലീഗ് ഓഫീസിന് നേരെ ആക്രമണം
അഭയകേസ്: സിഡികള്‍ സമര്‍പ്പിച്ചു
മലമ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...