യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
നബാര്‍ഡ്‌ ഓഫീസുകളില്‍ ആക്രമണം
വയനാട്(ഏജന്‍സി), വെള്ളി, 25 ജൂലൈ 2008   ( 11:45 IST )
നബാര്‍ഡ്‌ ഓഫിസ് പോരാട്ടം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആറിലധികം വരുന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി നബാര്‍ഡ്‌ എ ജി എമ്മിനെ ബന്ദിയാക്കിയ ശേഷമാണ്‌ ആക്രമണം നടത്തിയത്‌. ഓഫീസിലുണ്ടായിരുന്ന ഫയലുകളും മറ്റും അക്രമികള്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു സംഭവം.

എസ്‌ പി കെ വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്‌. അക്രമികളെ ആരേയും പിടികൂടാനായിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ നബാര്‍ഡ് ഓഫിസിലും ഇത്തരത്തില്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തൃശൂരില്‍ പെണ്‍വാണിഭ സംഘം പിടിയില്‍
വ്യവസായങ്ങള്‍ക്ക്‌ 25% പവര്‍ക്കട്ട്‌ ഇന്ന്‌ മുതല്‍
പട്ടാമ്പി കൂട്ടക്കൊല: മരണം അഞ്ചായി
തട്ടേക്കാട്‌ ദുരന്തം: വിധി ഇന്ന്‌
കാര്‍ഷിക അവഗണന: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും
കുട്ടനാട്‌ പാക്കേജിന് കേന്ദ്രത്തിന്‍റെ അംഗീകാരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...