യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഭയ‌: ജോമോനെതിരെ അന്വേഷണം
എറണാകുളം(ഏജന്‍സി):, 28 ഓഗസ്റ്റ് 2008   ( 11:01 IST )
അഭയകേസില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നാര്‍കോ അനാലിസിസ് പരിശോധന റിപ്പോര്‍ട്ടില്‍ സംശയമുന്നയിച്ച്‌ ജോമോന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. സിജെഎം. കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ നാര്‍ക്കോ അനലിസിസ്‌ റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്യണം, അന്വേഷണത്തിന്‌ സമയപരിധി വയ്ക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ജോമോന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. 5000 രൂപ കോടതിച്ചെലവ്‌ സഹിതമാണ്‌ ജോമോന്‍റെ ഹര്‍ജി തള്ളിയത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പിയേഴ്സന്‍റെ മകനെ തട്ടിയെടുത്തു
അഭയക്കേസ്‌: ഇടക്കാല ഉത്തരവ്‌ ഇന്ന്‌
സതീഷ്‌ ചന്ദ്രന്‍ കാസര്‍കോട്‌ ജില്ലാ സെക്രട്ടറി
കോഴിക്കോട്ട്‌ ലീഗ്‌ നേതാവിന് വെട്ടേറ്റു
റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിലയ്ക്ക് നിര്‍ത്തണം
ഭൂരഹിതര്‍ക്ക് മൂന്നുമാസത്തിനകം ഭുമി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അഞ്ചിലൊരാളാകാന്‍ ഷാഹിദ്
വിവാഹ്, ജബ് വീ മെറ്റ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പി ന്നാലെയാണ് കിസ്മത് കണക്ഷന്‍...
സ്റ്റാലന്‍ എത്തിയതിന് പിന്നില്‍...
അമീര്‍ഖാന് സൂര്യയുടെ ശബ്‌ദം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആപ്പിളിന്‍റെ അഭിമാന ഉല്‍പ്പന്നം സ്വന്തമാക്കാനുളള ഇന്ത്യന്‍ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ടെലികോം രംഗത്തെ മൂന്നാം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...