യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മെഡിക്കല്‍ പ്രവേശനം: സുപ്രീംകോടതി അഭിപ്രായം തേടി
ന്യൂഡല്‍ഹി(ഏജന്‍സി), 11 സെപ്റ്റംബര്‍ 2008   ( 13:19 IST )
മെഡിക്കന്‍ പ്രവേശന മാനദണ്ഡം സംബന്ധിച്ച്‌ സുപ്രിംകോടതി സംസ്‌ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടി. മെഡിക്കല്‍ പ്രവേശനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഇളവ്‌ നല്‍കുന്നതു സംബന്ധിച്ചാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞത്. പരീക്ഷയില്‍ 40ശതമാനം മാര്‍ക്ക്‌ വേണമെന്ന നിബന്ധനയില്‍ ഇളവ്‌ നല്‍കുന്നതിനെക്കുറിച്ചാണ് സംസ്ഥാനം അഭിപ്രായം അറിയിക്കേണ്ടത്‌.

നിലവില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 40% മാര്‍ക്കുള്ളവര്‍ക്കു മാത്രമേ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിക്കു. ഈ നിബന്ധനയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു പട്ടികജാതി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയത്. ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രധാനമന്ത്രി ഓണം ആശംസിച്ചു
ഇന്ന് ഉത്രാടം, ഒന്നാം ഓണം
ശബരീനാഥ്: 7 പേര്‍ക്കെതിരെ കേസെടുത്തു
കെട്ടിടം തകര്‍ന്ന് രണ്ടു മരണം
വെളിയത്തിന് സുരേന്ദ്രനാഥ്‌ പുരസ്കാരം
കമ്മിഷണറുടെ പ്രവര്‍ത്തനം തൃപ്‌തികരമല്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
പ്രിയങ്കയെ വാഴ്ത്തി ബോബി
തന്‍റെ കുടുംബം മുഴുവന്‍ കൊലചെ യ്യപ്പെട്ട ശേഷം അനാഥനായി, വിശ്വാ സങ്ങളോ, പ്രതീക്ഷകളോ, ആഗ്രഹ...
രണ്‍ബീറും ഇമ്രാനും പ്രിയപ്പെട്ടവര്‍
അഭി - ആഷ് ജോഡിയുടെ ‘അഭിമാന്‍’
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...