|
| തലശേരിയില്‍ സംഘര്‍ഷാവസ്ഥ |
| കണ്ണൂര്‍(ഏജന്‍സി), 11 ഒക്‍ടോബര്‍ 2008 ( 13:11 IST ) | |
ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തലശേരിയില്‍ സി പി എം - ബി ജെ പി സംഘര്‍ഷാവസ്ഥ. പാര്‍ട്ടി നേതാക്കളുടേതടക്കം ഒട്ടേറെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ചില വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ വെള്ളിയാഴ്ചയാണ് ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കോമേത്ത് പാറാല്‍ കലിക നിവാസില്‍ അനൂപാണ്(22) മരിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍പൊലീസ് സന്നാഹവും കൂടാതെ പ്ലാറ്റൂണ്‍ സായുധസേനയും സംഘര്‍ഷമേഖലയില്‍ എത്തിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|