|
| ശിഹാബ് തങ്ങള്‍ ജില്ലാപ്രസിഡന്‍റ് |
| മലപ്പുറം(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 17:46 IST ) | |
മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്‍റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും തെരഞ്ഞെടുത്തു. പി കെ അബ്ദുറബ്ബ് എം എല്‍ എയാണ് ജില്ലാ സെക്രട്ടറി.
മറ്റ് ഭാരവാഹികള്‍:
വൈസ് പ്രസിഡന്‍റുമാര്‍ - എം പി എം ഇഷാഖ് കുരിക്കള്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, പി വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി. ജോയിന്‍റ് സെക്രട്ടറിമാര്‍ - കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, അഷ്‌റഫ് കോക്കൂര്‍, ടി വി ഇബ്രാഹിം, പി സെയ്‌തലവി.
ട്രഷറര്‍ - പി അബ്ദുല്‍ഹമീദ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|