|
| കോടതിച്ചെലവ് കുറയ്ക്കണം: പ്രേമചന്ദ്രന്‍ |
| തിരുവനന്തപുരം(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 18:17 IST ) | |
കോടതിച്ചെലവ് വളരെയധികം വര്‍ദ്ധിച്ചതിനാല്‍ സാധാരണക്കാരന് നീതി ലഭിക്കുകയെന്നത് ബുദ്ധിമുട്ടുളള കാര്യമായി മാറിക്കൊണ്ടിരി ക്കുകയാണെന്ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. സമ്പന്നര്‍ക്ക് മാത്രമേ കോടതിയില്‍ നീതിക്കായെത്താന്‍ കഴിയൂവെന്ന സ്ഥിതിയാണ് ഇപ്പോള്‍. മുല്ലപ്പെരിയാര്‍ കേസില്‍ അമ്പത് ലക്ഷത്തോളം രൂപയാണ് ഓരോ സിറ്റിംഗിനും വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരും നീതിന്യായപീഠവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|