യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സമരം അവസാനിപ്പിക്കാന്‍ പ്രത്യേക പാക്കേജ്
തിരുവനന്തപുരം(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 11:44 IST )
ചെങ്ങറ ഭൂസമരം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നവീന പാക്കേജുണ്ടാക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

ഈ സമരത്തോടുളള സര്‍ക്കാരിന്‍റെ സമീപനം പ്രതിഷേധാര്‍ഹമാണ്. ഭൂസമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസികളുടെയും ദളിതരുടെയും അവസ്ഥ ശോചനീയമാണ്. അതിനാല്‍ രണ്ടുകൂട്ടരുടേയും ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രത്യേക പാക്കേജ് തയ്യാറാക്കി സമരം ഒത്തുതീര്‍പ്പാക്കണാം - ചെന്നിത്തല ആവശ്യപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കോടതിച്ചെലവ് കുറയ്ക്കണം: പ്രേമചന്ദ്രന്‍
ജലീല്‍ മുഹമ്മദിനെ പുറത്താക്കി
ശിഹാബ് തങ്ങള്‍ ജില്ലാപ്രസിഡന്‍റ്‌
ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി
സിദ്ദിഖ് പണം വാങ്ങിയെന്ന് ആരോപണം
തലശേരിയില്‍ സംഘര്‍ഷാവസ്ഥ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...