യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മാര്‍ വര്‍ക്കി വിതയത്തില്‍ ആശുപത്രിയില്‍
വത്തിക്കാന്‍(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 14:06 IST )
അല്‍‌ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സഹകാര്‍മ്മികത്വം വഹിക്കാനായി വത്തിക്കാനില്‍ പോയ ഇന്ത്യന്‍ കാത്തലിക്‌ പ്രതിനിധി സംഘത്തലവനായ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സെന്‍റ് ആന്‍റണി ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനയിലും മാര്‍ വര്‍ക്കി വിതയത്തില്‍ സംബന്ധിച്ചില്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള 10 പിതാക്കന്‍‌മാരായിരുന്നു അല്‍ഫോണ്‍സാമ്മയെ വിശുദ്ധയാക്കുന്ന നാമകരണ ശുശ്രൂഷയില്‍ സഹകാര്‍മ്മികത്വം വഹിക്കേണ്ടിയിരുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബിജു മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥി?
സമരം അവസാനിപ്പിക്കാന്‍ പ്രത്യേക പാക്കേജ്
കോടതിച്ചെലവ് കുറയ്ക്കണം: പ്രേമചന്ദ്രന്‍
ജലീല്‍ മുഹമ്മദിനെ പുറത്താക്കി
ശിഹാബ് തങ്ങള്‍ ജില്ലാപ്രസിഡന്‍റ്‌
ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...