|
| വിജയ സങ്കല്‌പ യാത്ര: അദ്വാനി ഇന്ന് കാസര്‍കോട്ട് |
| കാസര്‍കോട്(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 08:49 IST ) | |
ലോക്‌സഭാ പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി നയിക്കുന്ന വിജയ സങ്കല്‌പ യാത്രയ്‌ക്ക് തിങ്കളാഴ്‌ച കാസര്‍കോട്ട് താളിപടുപ്പ് മൈതാനിയില്‍ സ്വീകരണം നല്‍കും. അഴിമതി, വര്‍ഗീയ പ്രീണനം, ഭീകരവാദം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന പ്രക്ഷോഭയാത്രയും അദ്വാനി ഉദ്ഘാടനം ചെയ്യും.
ഘോഷയാത്രയോടെയുള്ള ബഹുജന റാലി 2.30ന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങും. പഴയ സ്റ്റാന്‍ഡ്, താലൂക്ക് ഓഫീസ്, കറന്തക്കാട് വഴിപോകുന്ന റാലി താളിപ്പടുപ്പ് മൈതാനിയില്‍ സമാപിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|