യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഭീകരവാദം അമര്‍ച്ചചെയ്യാന്‍ പിന്തുണ നല്‍കും: വി എസ്
ന്യൂഡല്‍ഹി(ഏജന്‍സി), 13 ഒക്‍ടോബര്‍ 2008   ( 14:19 IST )
ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കേരളം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശിയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ - മതേതരത്വ വിശ്വാസത്തില്‍ ഉറച്ചു നിന്നു വേണം തീവ്രവാദത്തെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ് ദളിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്താനുള്ള ഭരണഘടനാ ബാധ്യത കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭൂസമരക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല
വിജയ സങ്കല്‌പ യാത്ര: അദ്വാനി ഇന്ന്‌ കാസര്‍കോട്ട്‌
മാര്‍ വര്‍ക്കി വിതയത്തില്‍ ആശുപത്രിയില്‍
ബിജു മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥി?
സമരം അവസാനിപ്പിക്കാന്‍ പ്രത്യേക പാക്കേജ്
കോടതിച്ചെലവ് കുറയ്ക്കണം: പ്രേമചന്ദ്രന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...