|
| മേല്‍ശാന്തി നിയമനത്തിനെതിരെ ഹര്‍ജി |
| തിരുവനന്തപുരം(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 17:04 IST ) | |
ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുളള മേല്‍ശാന്തി നിയമനത്തിനുളള നറുക്കെടുപ്പ് നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന തന്ത്രി കണ്‌ഠരര് മഹേശ്വരര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മേല്‍ശാന്തി നിയമനത്തിനായി ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുളള പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉള്‍പ്പെട്ടിടുണ്ടെന്നാണ് ഹര്‍ജിയില്‍. സംസ്കൃത ജ്ഞാനമില്ലാത്തവരേയും പൂജാവിധികളില്‍ അറിവില്ലാത്തവരേയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്തിയശേഷം മാത്രമേ നറുക്കെടുപ്പ് നടത്താവൂവെന്നും അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|