യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മാറാട്: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 13:47 IST )
മാറാട്‌ കൂട്ടക്കൊലക്കേസ് സി ബി ഐക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കലാപത്തിനായി നടത്തിയ ഗൂഢാലോചന, ആയുധങ്ങളുടെ ഉറവിടം, കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ബാഹ്യശക്തികളുടെ ഇടപെടല്‍, സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യം ആവശ്യപ്പെട്ട് സി ബി ഐക്ക്‌ കത്തയക്കും. ഇതു മൂന്നാം തവണയാണ്‌ ഈ കേസ് സി ബി ഐക്ക് വിടുന്നതിനായി സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്‌. മാറാട് കലാപത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം സി ബി ഐയെ ഏര്‍പ്പിക്കണമെന്ന് കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ്‌ തോമസ്‌ പി ജോസഫ്‌ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

2002 മെയ്‌ രണ്ടിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചോരപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തു
അഭയ: രണ്ട് വൈദികരെ അറസ്റ്റു ചെയ്തു
സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച
തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
യോജിക്കാനാകുന്നവരുമായി മാത്രം സഖ്യം
സ്മാര്‍ട്സിറ്റി തീരുമാനമായില്ല; ചര്‍ച്ച തുടരും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...