യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കണ്ണൂരില്‍ നിന്ന്‌ 10 ബോംബുകള്‍ കൂടി കണ്ടെടുത്തു
കണ്ണൂര്‍(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 15:01 IST )
എ ഡി ജി പി യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 10 ബോംബുകള്‍ കൂടി കണ്ടെടുത്തു. പാനൂര്‍, കൊളവല്ലൂര്‍ പ്രദേശങ്ങളില്‍ നിന്നാണ്‌ സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്‌.

പ്ലാസ്റ്റിക്‌ ബക്കറ്റില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍. കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ പരിശോധന വ്യാപിപ്പിച്ചത്‌.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാറാട്: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ
ചോരപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തു
അഭയ: രണ്ട് വൈദികരെ അറസ്റ്റു ചെയ്തു
സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച
തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
യോജിക്കാനാകുന്നവരുമായി മാത്രം സഖ്യം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...