യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അസ്ന: ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ
എറണാകുളം(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 15:24 IST )
അസ്ന വധശ്രമക്കേസില്‍ 13 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത്‌ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ബിജെപി - ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരില്‍ അഞ്ചാം പ്രതിക്കു 10 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും മറ്റു 12 പേര്‍ക്ക്‌ അഞ്ചു വര്‍ഷം കഠിനതടവും 40,000 രൂപ വീതം പിഴയും ആയിരുന്നു അതിവേഗ കോടതി (മൂന്ന്‌) ശിക്ഷ വിധിച്ചിരുന്നത്‌. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചിരുന്നു.

2000 സപ്‌തംബര്‍ 27ന്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ്‌ ബോംബേറില്‍ അസ്‌ന, അമ്മ ശാന്ത, അനുജന്‍ ആനന്ദ്‌ എന്നിവര്‍ക്ക്‌ പരിക്കേറ്റത്‌. ബോംബേറില്‍ പരിക്കേറ്റ അസ്‌നയുടെ വലതുകാല്‍ പിന്നീട്‌ മുറിച്ചുമാറ്റുകയായിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കും
കണ്ണൂരില്‍ നിന്ന്‌ 10 ബോംബുകള്‍ കൂടി കണ്ടെടുത്തു
മാറാട്: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ
ചോരപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തു
അഭയ: രണ്ട് വൈദികരെ അറസ്റ്റു ചെയ്തു
സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...