യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അയ്യപ്പഭക്തര്‍ അപകടത്തില്‍ മരിച്ചു
കോഴിക്കോട്(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 12:35 IST )
കോഴിക്കോട് താമരശേരിയ്ക്കടുത്ത് അടിവാരത്തില്‍ വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. വിജയവാഡ സ്വദേശികളായ ശ്രീനിവാസ്‌(55), പൂര്‍ണചന്ദ്ര(50) എന്നിവരാണ്‌ മരിച്ചത്‌. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ ലോറിയിടിച്ചായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അയ്യപ്പഭക്തര്‍ വന്ന മിനി ബസ് റോഡരുകില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറുകയായിരുന്നു. അപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കോഴിക്കോട് മുഖ്യഖാസി അന്തരിച്ചു
അഭയ: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
അസ്ന: ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കും
കണ്ണൂരില്‍ നിന്ന്‌ 10 ബോംബുകള്‍ കൂടി കണ്ടെടുത്തു
മാറാട്: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...