|
| ഇടുക്കി പാക്കേജിന് അംഗീകാരം |
| ന്യൂഡല്‍ഹി(ഏജന്‍സി), 20 നവംബര്‍ 2008 ( 13:07 IST ) | |
1200 കോടിരൂപയുടെ ഇടുക്കി പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്വാമിനാഥന്‍ കമ്മിഷന്‍ സമര്‍പ്പിച്ച പാക്കേജാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. 600 കോടിരൂപ കടമെഴുതിത്തള്ളാനായിരുന്നു നിര്‍ദേശം. കടമെഴുതിത്തള്ളല്‍ നടപ്പിലാക്കിയതോടെ ബാക്കിയുള്ള 1200 കോടിയുടെ ധനസഹായമായിരിക്കും ഇടുക്കിക്ക് ലഭിക്കുക.
ഏലം, കുരുമുളക്,തേയില എന്നിവയുടെ പുനര്‍ നടീലിനാണ് പാക്കേജില്‍ പ്രാമുഖ്യം. കാര്‍ഷിക വിപണി ശക്‌തിപ്പെടുത്താനും ജൈവ പരിസ്‌ഥിത പരിപാലനത്തിനും പാക്കേജില്‍ പ്രത്യേക പ്രമുഖ്യം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ കാര്‍ഷിക മേഖലയെ ശക്‌തിപ്പെടുത്തുക എന്നതാണ് പാക്കേജ് അംഗീകരിച്ചതിനു പിന്നിലെന്ന് കേന്ദ്രമന്ത്രിസഭ അറിയിച്ചു. കഴിഞ്ഞ മെയിലാണ് ഡോ സ്വാമിനാഥന്‍ കമ്മീഷന്‍ ഇടുക്കി പാക്കേജ് സമര്‍പ്പിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|