യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ടോട്ടല്‍ ഫോര്‍ യു: ഡോ. രമണി കീഴടങ്ങി
കൊല്ലം(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 17:11 IST )
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ പതിനൊന്നാം പ്രതിയായ ഡോ. രമണി കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഇത്രയും നാള്‍ ഒളിവിലായിരുന്നു രമണി‍. സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് രമണി വൈകിട്ട്‌ കൊല്ലം ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ഹാജരായത്.

12.5 കോടി രൂപയുടെ ഇടപാട്‌ ടോട്ടല്‍ ഫോര്‍ യു വഴി രമണി നടത്തി എന്നാണ്‌ കേസ്‌. രമണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം
ഇടുക്കി പാക്കേജിന്‌ അംഗീകാരം
അനധികൃത അരികടത്തല്‍ വീണ്ടും
അയ്യപ്പഭക്തര്‍ അപകടത്തില്‍ മരിച്ചു
കോഴിക്കോട് മുഖ്യഖാസി അന്തരിച്ചു
അഭയ: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...