യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പാഠപുസ്തകം: കരിക്കുലം കമ്മിറ്റി യോഗം ഇന്ന്‌
തിരുവനന്തപുരം(ഏജന്‍സി), 5 ജനുവരി 2009   ( 10:05 IST )
സംസ്‌ഥാനത്തെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളെ കുറിച്ച്‌ വിലയിരുത്താന്‍ കരിക്കുലം കമ്മിറ്റി യോഗം ഇന്ന്‌ ചേരും. അടുത്ത വര്‍ഷത്തേക്കുള്ള രണ്ട്‌, നാല്‌, ആറ്‌, എട്ട്‌, പത്ത്‌ ക്ലാസുകളിലെക്കുള്ള പുതുക്കിയ പാഠപുസ്‌തകവും അധ്യാപകര്‍ക്കുള്ള ഹാന്‍ഡ്‌ബുക്കും യോഗത്തില്‍ വിലയിരുത്തും. വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അധ്യക്ഷതയിലാണ് യോഗം. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ മുഹമ്മദ്‌ ഹനീഷും യോഗത്തില്‍ പങ്കെടുക്കും.

കെ എന്‍ പണിക്കര്‍ അധ്യക്ഷനായ വിദഗ്ധ സമിതി പാഠപുസ്‌തക നിര്‍മിതി, അദ്ധ്യാപകരുടെ കൈപുസ്‌തകം എന്നിവയെ കുറിച്ച്‌ നല്‍കിയ നിര്‍ദ്ദേശങ്ങളും കമ്മറ്റി ചര്‍ച്ച ചെയ്‌തേക്കും. കരിക്കുലം കമ്മറ്റി അംഗീകരിച്ചാലെ ഇവ നടപ്പിലാക്കാനാവൂ. അതേസമയം പുസ്‌തകങ്ങളുടെ കരട്രൂപം പരിശോധനയ്‌ക്ക് സബ്‌ കമ്മിറ്റിക്ക്‌ നല്‍കിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒറ്റയ്ക്ക് മത്സരിക്കും: മുരളീധരന്‍
അടുത്ത കലോത്സവം കോഴിക്കോട്
സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപിയില്‍ തര്‍ക്കം
എന്‍സിപി: കോണ്‍ഗ്രസ് രണ്ടുതട്ടില്‍
മാറാട് കേസ്: ശിക്ഷ ജനുവരി ഒന്‍പതിന്
കെപിസിസിയുടെ കേരള യാത്ര ഫെബ്രുവരി എട്ടിന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...