|
| പുതിയ ജഡ്ജിമാര്‍ അധികാരമേറ്റു |
| എറണാകുളം(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009 ( 12:06 IST ) | |
കേരള ഹൈക്കോടതിയില്‍ പുതുതായി നിയമിതനായ നാല് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആക്ടിംഗ്ചീഫ്ജസ്റ്റിസ് ജെ ബി കോശി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹൈക്കോടതി അഭിഭാഷകരായ സി.കെ അബ്ദുള്‍ റഹിം, പി ആര്‍ രാമചന്ദ്രമേനോന്‍, സി ടി രവികുമാര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരാണ് ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|