യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
നോയിഡയില്‍ മലയാളി വൈദികന് കുത്തേറ്റു
ന്യൂഡല്‍ഹി(ഏജന്‍സി), 5 ജനുവരി 2009   ( 12:29 IST )
നോയിഡയില്‍ മലയാളി വൈദികനെ അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. നോയിഡയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന ഫാദര്‍ ജിക്സണാണ്‌ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ രണ്ടു മണിയോടെ താമസ സ്ഥലത്തിനടുത്തു വച്ച്‌ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു.

വ്യക്‌തി വിരോധമാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ കരുതുന്നു. മാധ്യമ പ്രവര്‍ത്തകരോട്‌ സംഭവം വിശദീകരിക്കാന്‍ വൈദികന്‍ തയ്യാറായില്ല. ഇദ്ദേഹത്തെ നോയിഡ സെക്ടര്‍ 27 ലെ കൈലാഷ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം
പുതിയ ജഡ്ജിമാര്‍ അധികാ‍രമേറ്റു
പാഠപുസ്തകം: കരിക്കുലം കമ്മിറ്റി യോഗം ഇന്ന്‌
ഒറ്റയ്ക്ക് മത്സരിക്കും: മുരളീധരന്‍
അടുത്ത കലോത്സവം കോഴിക്കോട്
സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപിയില്‍ തര്‍ക്കം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...