യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
നാദാപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
കോഴിക്കോട്(ഏജന്‍സി), 6 ജനുവരി 2009   ( 09:30 IST )
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. പുലര്‍ച്ചെ പൊലീസ്‌ ബാരക്കിനു നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന്‌ നാദാപുരത്ത്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പ്രതിഷേധവുമായി ഇറങ്ങി. കസ്റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകനെ പൊലീസ്‌ മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ലീഗ്‌ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറു നടത്തുകയും പൊലീസ്‌ കണ്ണിര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഭയ‌: അന്വേഷണം തുടരണമെന്ന് കോടതി
കോഴിക്കോടിന്‌ ഹാട്രിക്‌ കിരീടം
ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും
വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം
നോയിഡയില്‍ മലയാളി വൈദികന് കുത്തേറ്റു
പുതിയ ജഡ്ജിമാര്‍ അധികാ‍രമേറ്റു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...