യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഭയ: സിബിഐ ഹര്‍ജി നല്‍കി
എറണാകുളം(ഏജന്‍സി), 6 ജനുവരി 2009   ( 15:21 IST )
അഭയ കേസില്‍ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ അന്വേഷണം തുടരണമോയെന്ന കാര്യത്തില്‍ വ്യക്‌തത വരുത്തണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ വിശദീകരണ പെറ്റീഷന്‍ നല്‍കി. സിബിഐ അന്വേഷണത്തിനു നിലവില്‍ മേല്‍നോട്ടം വഹിക്കുന്നത്‌ ജോയിന്‍റ് ഡയറക്ടറും ഡിഐജിയുമാണെന്നും ഹര്‍ജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

സിബിഐ അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന്‌ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്‌ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന്‌ ഇന്നലെ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ സിബിഐ വിശദീകരണ ഹര്‍ജി ഫയല്‍ ചെയ്തത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗോള്‍ഫ് ക്ലബ്: കടമ്പ നീങ്ങി
സംവരണം: നിലപാടില്‍ മാറ്റമില്ല
നാദാപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
അഭയ‌: അന്വേഷണം തുടരണമെന്ന് കോടതി
കോഴിക്കോടിന്‌ ഹാട്രിക്‌ കിരീടം
ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...