|
| പിണറായി വിരട്ടാന്‍ നേക്കേണ്ട: പണിക്കര്‍ |
| കോട്ടയ(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009 ( 16:14 IST ) | |
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ വിരട്ടുലുകള്‍കൊണ്ടൊന്നും സംവരണക്കര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് നായര്‍ സമുദായം പിന്നോട്ടുപോവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍.
മുന്‍ നിലപാടുകളുമായി എന്‍എസ്‌എസ് മുന്നോട്ടുപോകും. മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കു കൂടി സംവരണാനുകൂല്യം നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പിണറായി ചൂണ്ടിക്കാട്ടണമെന്നും നാരായണപ്പണിക്കര്‍ ആവശ്യപ്പെട്ടു.
സാമുദായിക സ്‌പര്‍ദ്ധ ഉണ്ടാക്കി മുതലെടുപ്പു നടത്താന്‍ എന്‍എസ്‌എസിന് ഉദ്ദേശ്യമില്ല. എന്നാല്‍ ജാതി പറഞ്ഞ് എന്‍എസ്എസിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ട. മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെയും വെള്ളാപ്പള്ളി നടേശന്‍റെയും പ്രസ്താവനകള്‍ കുട്ടിവായിക്കുമ്പോള്‍ പലതും മനസിലാകുന്നുണ്ടെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|