|
| യുഡിഎഫ് വിജയത്തിന് കാരണം ആന്‍റണി |
| ചേര്‍ത്തല (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 16:36 IST ) | |
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിന്‍റെ വിജയത്തിനു കാരണം എ കെ ആന്‍റണിയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന വിഭാഗങ്ങള്‍ ഇത്തവണ ഇടതിനെ കൈവിട്ടു. പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ഇടതിന് ലഭിക്കാത്തതാണ് പരാജയകാരണം.
എറണാകുളത്ത് സിന്ധു ജോയിക്കു പകരം ഒരു ഹിന്ദു ജോയിയെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|