യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
തിരുവനന്തപുരത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം (ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 09:22 IST )
ചെറിയതുറയില്‍ ഉണ്ടായ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

മുസ്ലീം ലീഗ്, ജമാത്ത് ഫെഡറേഷന്‍, ജമാത്ത് കൌണ്‍സില്‍, പോപ്പുലര്‍ ഫ്രണ്ട്, ജം ഇയ്യത്തുല്‍ ഉലമ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബീമാപള്ളിക്ക് സമീപം ചെറിയതുറയില്‍ ഗുണ്ടാ പിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പിലും അഞ്ച് പേരുടെ മരണത്തിലും കലാശിച്ചത്.

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പ്രദേശത്ത് ദ്രുതകര്‍മ്മ സേനയെയും സിആര്‍പി‌എഫിനെയും വിന്യസിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷി സമ്മേളനത്തിനു ശേഷം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂ‍പയുടെ ധന സഹായവും പരുക്കേറ്റവര്‍ക്ക് പതിനായിരം രൂപ മുതലുള്ള ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെറിയതുറ: ജുഡീഷ്യല്‍ അന്വേഷണം നടത്തും
യുഡിഎഫ് വിജയത്തിന് കാരണം ആന്‍റണി
അര്‍ഹിക്കുന്നത് ലഭിക്കും: കുഞ്ഞാലിക്കുട്ടി
സംഘര്‍ഷത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍
ചെറിയതുറ സംഘര്‍ഷം: നാളെ ഹര്‍ത്താല്‍
മൂന്ന് വര്‍ഷം പിന്നിട്ട് വി‌എസ് സര്‍ക്കാര്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...