യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പ്രകടമായത് രാഷ്‌ട്രീയമൂല്യച്യുതി: ജയരാജന്‍
കണ്ണൂര്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 19:38 IST )
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായത് രാഷ്‌ട്രീയ മൂല്യച്യുതിയുടെ ഫലമാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ പയ്യാമ്പലത്ത് നായനാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത് രാഷ്‌ട്രീയ മൂല്യച്യുതിയാണ്. അതിനു തെളിവാണ് കണ്ണൂരില്‍ കെ സുധാകരന്‍ ജയിച്ചതും, തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിച്ചതും.

രാഷ്‌ട്രീയ മൂല്യച്യുതി സംഭവിച്ചില്ലായിരുന്നെങ്കില്‍ കണ്ണൂരില്‍ നിന്ന് ഒരു ഗുണ്ട പാര്‍ലമെന്‍റില്‍ എത്തില്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ മറച്ചുവയ്ക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെറിയതുറ സംഘര്‍ഷം: ഒരാള്‍കൂടി മരിച്ചു
ജനങ്ങളെ മറന്നത് തിരിച്ചടി: അഴീക്കോട്
ലീഡറുടെ അനുഗ്രഹം വാങ്ങാന്‍ എംപിമാരെത്തി
പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല: മുഖ്യമന്ത്രി
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
സന്തോഷ് മാധവന്‍ കുറ്റക്കാരന്‍: കോടതി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...