യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മിഷണര്‍
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 12:49 IST )
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ ചീഫ്‌ കമ്മിഷണര്‍ ആയി അഡിഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരാണ് പുറപ്പെടുവിച്ചത്. ഡോ വി വേണുവിനെ കൊച്ചി ദേവസ്വംബോര്‍ഡ്‌ ചീഫ്‌ കമ്മിഷണറായും നിയമിച്ചു.

അഞ്ചു പേരെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്കു തിരഞ്ഞെടുത്തു. തോട്ടത്തില്‍ രവീന്ദ്രന്‍ ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്‍റായി തുടരും. തോട്ടത്തില്‍ രവീന്ദ്രനെ കൂടാതെ ഗോകുലം ഗോപാലന്‍, പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിച്ച്‌ കെ വി ബാബു, ജീവനക്കാരുടെ പ്രതിനിധിയായി എ വി ചന്ദ്രന്‍, പ്രൊഫ ടി ആര്‍ ഹാരി എന്നിവരെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.

സാമൂതിരി രാജാവ്‌, മല്ലിശ്ശേരി ഇല്ലത്തെ കാരണവര്‍, ഗുരുവായൂര്‍ ക്ഷേത്രതന്ത്രി എന്നിവര്‍ സ്ഥിരാംഗങ്ങളാണ്‌. പുതിയ ഭരണസമിതി യോഗം ചേര്‍ന്ന്‌ ഇനി ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സന്തോഷ് മാധവന് 16 വര്‍ഷം തടവ്
ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു
മൂന്നു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രകടമായത് രാഷ്‌ട്രീയമൂല്യച്യുതി: ജയരാജന്‍
ചെറിയതുറ സംഘര്‍ഷം: ഒരാള്‍കൂടി മരിച്ചു
ജനങ്ങളെ മറന്നത് തിരിച്ചടി: അഴീക്കോട്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...