യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പ്ലസ് വണ്‍: അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 13:28 IST )
പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിക്കാനുള്ള തീയതി ഈ മാസം 27 വരെ നീട്ടി. ഇന്നായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി.

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റ്‌ ഇതുവരെ ലഭിക്കാത്തതിനാല്‍ അപേക്ഷ സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌.

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റിനു പകരം ഇന്‍റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന പ്രിന്‍റ് എടുത്ത് മാര്‍ക്ക്‌ ലിസ്റ്റ്‌ ഹാജരാക്കിയാല്‍ മതിയെന്നു പ്രഖ്യാപനമുണ്ടായിരുന്നു. പക്ഷേ, അപേക്ഷ സ്വീകരിക്കുമ്പോള്‍ തന്നെ പരിഗണിക്കേണ്ട സംവരണമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് അപേക്ഷ സ്വീകരിക്കുന്നത് 27 വരെ നീട്ടിയിരിക്കുന്നത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മിഷണര്‍
സന്തോഷ് മാധവന് 16 വര്‍ഷം തടവ്
ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു
മൂന്നു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രകടമായത് രാഷ്‌ട്രീയമൂല്യച്യുതി: ജയരാജന്‍
ചെറിയതുറ സംഘര്‍ഷം: ഒരാള്‍കൂടി മരിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...