യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല: കെ എം മാണി
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 18:11 IST )
കേന്ദ്രത്തില്‍ യു പി എ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മന്ത്രിപദവി വേണമെന്ന് ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നുചേര്‍ന്ന യു പി എ ഘടകകക്ഷികളുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇന്നു ചേര്‍ന്ന യു പി എയുടെ ഘടകകക്ഷി യോഗത്തില്‍ പങ്കെടുത്തു. അല്ലാതെ പ്രത്യേക ആവശ്യങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) യു പി എയോട് ഉന്നയിച്ചിട്ടില്ല - മാണി പറഞ്ഞു.

അതേസമയം ഇന്നത്തെ യു പി എ യോഗത്തില്‍ പങ്കെടുത്ത എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നും അതാണു കീഴ്‌വഴക്കമെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. കീഴ്വഴക്കം ശരിയായി വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസിന്‍റെ ലോക്സഭയിലെ ഒരേ ഒരു എം പിയായ ജോസ് കെ മാണി സഹമന്ത്രി ആയേക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലാവ്‌ലിന്‍: പ്രതിച്ഛായയെ ബാധിച്ചുവെന്ന് സി പി ഐ
സിനിമയില്‍ രത്നങ്ങളെ കണ്ടെടുത്ത വ്യക്തി: തിലകന്‍
പ്ലസ് വണ്‍: അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി
കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മിഷണര്‍
സന്തോഷ് മാധവന് 16 വര്‍ഷം തടവ്
ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...