യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ശോഭന പരമേശ്വരന്‍ നായരുടെ സംസ്കാരം ഇന്ന്
തൃശൂര്‍(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:31 IST )
ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ശോഭന പരമേശ്വരന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് പാമ്പാടിയില്‍ ഭാരതപ്പുഴയുടെ തീരത്താണ് സംസ്കാരം.

തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഇന്നലെ രാവിലെ 11.05ന്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു ശോഭന പരമേശ്വരന്‍ നായരുടെ അന്ത്യം. വൃക്കരോഗം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരിന്നു.

പി ഭാസ്കരന്‍റെ നീലക്കുയിലില്‍ നിശ്ചല ഛായാഗ്രഹകനായി സിനിമാ ലോകത്തെത്തിയ ശോഭന പരമേശ്വരന്‍ നായര്‍ മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെറിയതുറ: ഡി.ജി.പി ഇന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കും
മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല: കെ എം മാണി
ലാവ്‌ലിന്‍: പ്രതിച്ഛായയെ ബാധിച്ചുവെന്ന് സി പി ഐ
സിനിമയില്‍ രത്നങ്ങളെ കണ്ടെടുത്ത വ്യക്തി: തിലകന്‍
പ്ലസ് വണ്‍: അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി
കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മിഷണര്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...