|
| കളിമണ്ണില്‍ നദാലിന് നൂറാം ജയം |
| ബാര്‍സലോണ (ഏജന്‍സി), വെള്ളി, 2 മെയ് 2008 ( 15:53 IST ) | |
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന് കളിമണ്‍ പ്രദലത്തില്‍ നൂറാം ജയം. ബാര്‍സലോണ ഓപ്പണില്‍ സ്വന്തം നാട്ടുകാരനായ ഫെലിസിയാനോ ലോപസിനെ നേരിട്ടുള്ള ( 6-4, 6-3) സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാല്‍ നൂറാം ജയം കരസ്ഥമാക്കിയത്. ഇതോടെ കളിച്ച 101 മത്സരങ്ങളില്‍ നൂറിലും ജയമെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് നദാല്‍ അര്‍ഹനായി. 2005ല്‍ മോണ്ടി കാര്‍ലോ ഓപ്പണില്‍ മുത്തമിട്ടതോടെയാണ് നദാലിന്‍റെ കുതുപ്പിന് തുടക്കമായത്. കഴിഞ്ഞ മെയില്‍ ഹാംബര്‍ഗ് മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററോട് പരാജയം ഏറ്റതാണ് ഏക തിരിച്ചടി. ബാര്‍സലോണ ഓപ്പണില്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് നദാല്‍ ലക്‌ഷ്യമിടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|