യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഗാംഗുലിക്ക് പിഴശിക്ഷ
ജയ്പൂര്‍ (ഏജന്‍സി), വെള്ളി, 2 മെയ് 2008   ( 18:06 IST )
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ടീമിലെ ഗ്രേം സ്മിത്ത് എടുത്ത ക്യാച്ച് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും മൂന്നാം അമ്പയറുടെ തീരുമാനത്തിന് ഇക്കാര്യം വിടാന്‍ അമ്പയറെ പ്രേരിപ്പിക്കുകയും ചെയ്തതിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ സൌരവ് ഗാംഗുലിക്ക് മാച്ച് ഫീസിന്‍റെ പത്ത് ശതമാനം പിഴ ശിക്ഷ. മത്സരം നിയന്ത്രിച്ചിരുന്ന പ്രതാപ് കുമാറിനെ ഒരു മത്സരത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി.

മാച്ച് റഫറി ഫാറൂഖ് എഞ്ചിനീയറാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഒരു തീരുമാനം പുനപരിശോധിക്കാന്‍ അമ്പയറെ നിര്‍ബന്ധിക്കുന്നത് ഐ സി സി പെരുമാറ്റ ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് മാച്ച് റഫറി ചൂണ്ടിക്കാട്ടി. സ്മിത്തിന്‍റെ ക്യാച്ച് സംബന്ധിച്ച് സംശയം പ്രകടമാക്കിയ ഗാംഗുലിയുടെ നിലപാടിനെ രാജസ്ഥാന്‍ റോയത്സ് നായകന്‍ ഷെയിന്‍ വോണ്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കളിമണ്ണില്‍ നദാലിന് നൂറാം ജയം
അക്തറിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല: ഐ പി എല്‍
ചാമ്പ്യന്‍സ് ലീഗ്: ചെല്‍‌സി ഫൈനലില്‍
വിലക്ക് ശരിവച്ചു: അക്തറിന് ഐ‌പി‌എല്ലില്‍ കളിക്കാം
ഐഒഎ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും
കുംബ്ലെക്കൊപ്പം പരിശീലകനാകാന്‍ മുരളി
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace