|
| ഫാറൂഖ് എഞ്ചിനീയറും വിവാദ കുരുക്കില്‍ |
| ന്യൂഡല്‍ഹി (ഏജന്‍സി), ശനി, 3 മെയ് 2008 ( 10:40 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചട്ടങ്ങള്‍ ലംഘിക്കുന്ന കളിക്കാരെ ശിക്ഷിക്കുന്ന മാച്ച് റഫറിയും അച്ചടക്ക നടപടിയുടെ ഭീഷണിയില്‍.കിംഗ്സ് ഇലവര്‍ പഞ്ചാബിന്‍റെ യൂണിഫോമണിഞ്ഞ് വിലസിയതാണ് മാച്ച് റഫറി ഫാരൂഖ് എഞ്ചിനീയര്‍ക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. പഞ്ചാബ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി അണിഞ്ഞാണ് മാച്ച് റഫറി എന്ന നിലയില്‍ ഇദ്ദേഹം ടോസിനും എത്തിയിരുന്നത്. കിംഗ്സ് ടീമിന്‍റെ ഉടമയായ ബോളിവുഡ് നടി പ്രീതി സിന്‍റക്കൊപ്പം ടീമിന്‍റെ ഡ്രസിംഗ് റൂമും ഫാറൂഖ് എഞ്ചിനീയര്‍ സന്ദര്‍ശിച്ചിരുന്നു. മാച്ച് റഫറി ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും നടപടി ഉണ്ടാകാന്‍ സാധ്യതയ്ണ്ടെന്നുമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാനും കമ്മീഷണറുമായ ലളിത് മോഡി നല്‍കുന്ന സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|