യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒളിമ്പിക്സ് ദീപശിഖ ഇന്ന് മക്കാവുവില്‍
മക്കാവു (ഏജന്‍സി), ശനി, 3 മെയ് 2008   ( 11:28 IST )
ആതിഥേയ രാഷ്‌ട്രമായ ചൈനയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഒളിം‌പിക്സ് ദീപശിഖ ഇന്ന് മക്കാവുവില്‍ പ്രയാണം നടത്തും. പോര്‍ച്ചുഗലിന്‍റെ പഴയ കോളനിയായിരുന്ന മക്കാവുവിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് ദീപശിഖ എത്തിച്ചത്. പ്രതിഷേധ ങ്ങള്‍ക്കിടയിലും ഹോങ്കോംഗില്‍ ലഭിച്ച ആവേശകരമായ സ്വീകരണത്തിന് ശേഷമാണ് ചൈനയുടെ പ്രത്യേക ഭരണ മേഖലയായ മെക്കാവുവിലേക്ക് ദീപശിഖ എത്തുന്നത്. ദീപശിഖയുടെ സുഗമമായ പ്രയാണം ഉറപ്പാക്കാനായി 2,200 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

ദീപശിഖ പ്രയാണം താരതമ്യേന പ്രശ്നരഹിതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് ഫിഷര്‍മാന്‍സ് വാര്‍ഫില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം ചരിത്രപ്രസിദ്ധമായ അ-മ ക്ഷേത്രം പിന്നിട്ട് വൈകുന്നേരം ആറരക്ക് സമാപിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫാറൂഖ് എഞ്ചിനീയറും വിവാദ കുരുക്കില്‍
ഗാംഗുലിക്ക് പിഴശിക്ഷ
കളിമണ്ണില്‍ നദാലിന് നൂറാം ജയം
അക്തറിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല: ഐ പി എല്‍
ചാമ്പ്യന്‍സ് ലീഗ്: ചെല്‍‌സി ഫൈനലില്‍
വിലക്ക് ശരിവച്ചു: അക്തറിന് ഐ‌പി‌എല്ലില്‍ കളിക്കാം
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace