|
| ബാര്‍സലോണ ഓപ്പണ്‍: നദാല്‍ സെമിയില്‍ |
| ബാര്‍സലോണ (ഏജന്‍സി), ശനി, 3 മെയ് 2008 ( 13:10 IST ) | |
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ബാര്‍സലോണ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലില്‍ കടന്നു. അര്‍ജന്‍റീനയുടെ ഇഗാന്‍സിയോ ചെലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-2) കീഴടക്കിയാണ് നദാല്‍ കളിമണ്‍ പ്രദലത്തിലെ തന്‍റെ നൂറ്റിയൊന്നാം ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ പിന്നിട്ടു നിന്ന നദാല്‍ തുടര്‍ച്ചയായി നാല് ഗെയിമുകള്‍ സ്വന്തമാക്കി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്പെയിനിലെ തന്നെ ഡേവിഡ് ഫെററും സെമിഫൈനലില്‍ കടന്നിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|